ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സ്‌പോർട്‌സ്‌

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

top 10 7 pm  top ten at 7 pm  top news  kerala news  sports  ipl  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  സ്‌പോർട്‌സ്‌  ഐപിഎൽ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 6, 2022, 6:59 PM IST

  1. തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ സഭ നേതൃത്വം ഇടപെട്ടില്ല: സിറോ-മലബാർ സഭ
  2. മഞ്ജു വാര്യരുടെ പരാതി: സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം
  3. ഹോസ്റ്റല്‍ നിര്‍മാണത്തിന് മുറിക്കുന്നത് 158 മരങ്ങള്‍, ആശുപത്രി അധികൃതര്‍ക്കെതിരെ സയാജി ഷിന്‍ഡെ
  4. ഒരാളുടെ മരണത്തിന്‍റെ പിറ്റേദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ഇടതുമുന്നണിയുടെ രീതിയല്ല: സി.എൻ മോഹനൻ
  5. ബിജെപി ദേശീയ അധ്യക്ഷന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം
  6. ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റെന്ന് സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
  7. തിരുവനന്തപുരം വിമാനത്താവളം: ആഭ്യന്തര യാത്രികര്‍ ഇരട്ടിയിലേറെ വര്‍ധിച്ചു
  8. വിഷം ഉള്ളില്‍ ചെന്ന് ദമ്പതികള്‍ മരിച്ച നിലയില്‍
  9. ജാസ്‌മിനും, സഫ ഫാത്തിമയ്‌ക്കും വേദനയോടെ യാത്രാമൊഴി നല്‍കി ജന്മനാട്
  10. അറസ്റ്റിലായവര്‍ക്കും തടവുകാര്‍ക്കും വൈദ്യപരിശോധന: മെഡിക്കോ ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭ അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.