ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  National news  International news  Kerala news  Breaking news  Sports  Cinema  ആകാശ് ചോപ്ര  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  വിജിലന്‍സ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Jan 1, 2023, 7:01 PM IST

  1. സ്‌കൂട്ടറിന്‍റെ താക്കോൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കം ; മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി അറസ്‌റ്റിൽ
  2. പുതുവത്സരത്തിന് റെക്കോർഡ് മദ്യവിൽപ്പന ; വിറ്റഴിച്ചത് 107 കോടി രൂപയുടേത്, തിരുവനന്തപുരം മുന്നിൽ
  3. കടല്‍ത്തീരത്തെ പുതുവര്‍ഷപ്പുലരി ; കോവളത്ത് ന്യൂയര്‍ ആഘോഷിക്കാന്‍ ഒഴുകിയെത്തി സന്ദര്‍ശകര്‍
  4. 'രാജാക്കാട് ലമൺധമാക്ക' ; ആഘോഷ നിറവില്‍ പുതുവർഷത്തെ വരവേറ്റ് ഇടുക്കി മലയോരമേഖല
  5. വിരൽത്തുമ്പിൽ വിരിഞ്ഞ 101 ഉണ്ണിക്കണ്ണന്മാർ ; ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിച്ച് ജസ്‌ന സലിം
  6. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി റെക്കോഡിട്ട് വിജിലന്‍സ് ; കഴിഞ്ഞ വര്‍ഷം 47 കേസുകളില്‍ 56 അറസ്റ്റ്
  7. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന; 'പുതുവർഷ സമ്മാനമെന്ന്' കോൺഗ്രസ്
  8. 'വിനാശകാരിയാവാന്‍ അവന് കഴിയുമായിരുന്നു' ; ടി20 ലോകകപ്പില്‍ അശ്വിന് പകരം ചാഹലായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ദിനേശ് കാര്‍ത്തിക്
  9. ആരാധകരേ ശാന്തരാകൂ... ; വീണ്ടുമൊരു താരപ്പോര്, പുതുവര്‍ഷത്തില്‍ ഏറ്റുമുട്ടാന്‍ മെസിയും ക്രിസ്റ്റ്യാനോയും
  10. 'ക്ഷമിക്കണം, ഈ പട്ടികയില്‍ ബാബറിനെ ഉള്‍പ്പെടുത്തില്ല' ; കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.