- ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം
- പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെന്‍ അന്തരിച്ചു; അന്ത്യം അഹമ്മദാബാദിലെ ആശുപത്രിയില്‍
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഇ പി ജയരാജന്‍ പങ്കെടുക്കും
- സംസ്ഥാനത്തെ എന്‍ഐഎ റെയ്‌ഡ്; കസ്റ്റഡിയിലുള്ള ആളുകളുടെ അറസ്റ്റില്‍ തീരുമാനം ഇന്ന്
- കോര്‍പറേഷന്‍ കത്ത് വിവാദം: സമരങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്
- യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍; ബഫര്‍ സോണ്‍, ഇ പി ജയരാജന്‍ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യും
- കൊവിഡ് പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇന്നു മുതല്‍; വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും
- കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്‌ഘാടനം ചെയ്യും
- മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട ഇന്ന് തുറക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - യുഡിഎഫ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍