ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഹൈക്കോടതി

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  National News  Kerala News  Breaking news  Sports  Cinema  ശശി തരൂർ  ഹൈക്കോടതി  വിഴിഞ്ഞം തുറമുഖ നിർമ്മാണം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 27, 2022, 3:00 PM IST

പാർട്ടിയിൽ തനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല, പരസ്‌പരം സംസാരിക്കാതിരിക്കാൻ ഞങ്ങൾ ചെറിയ കുട്ടികളല്ല: ശശി തരൂർ

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; കട്ടപ്പനയില്‍ ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർ പൊലീസ് പിടിയിൽ

വിഴിഞ്ഞം തുറമുഖ നിർമ്മാണം; ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് സമരസമിതി

സന്നിധാനം ഭക്തിസാന്ദ്രം, ശബരീശന് മുന്നില്‍ കുട്ടി നർത്തകരുടെ അരങ്ങേറ്റം

പൂപ്പാറ ടൗണിൽ പുഴ കയ്യേറി നിർമാണം; ശാന്തൻപാറ ഗ്രാമപഞ്ചായത്ത് കോടതിയിലേക്ക്

'മുട്ടുകാട് പാടശേഖരത്ത് ബിരിയാണി മണം'; ബസുമതി കൃഷിയില്‍ നൂറുമേനി വിളവ്

അയൽവാസിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്: വിമുക്തഭടന് 15 വർഷം കഠിന തടവും 55,000 രൂപ പിഴയും

ലോകകപ്പ് ഖത്തറില്‍, ഹൈറേഞ്ചില്‍ കട്ടൗട്ട് ആവേശം

ഹാമില്‍ട്ടണില്‍ മഴ തകര്‍ത്തു, ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു

പതിനേഴ് വര്‍ഷത്തിന് ശേഷം ടെസ്‌റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.