ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 19, 2022, 5:06 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 5pm  Top News  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. 'രണ്ടും കല്‍പ്പിച്ച്'; എല്ലാ സീമകളും ലംഘിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്
  2. ഒരു ചിത്രത്തിൽ ശങ്കരാടി രേഖ പുറത്തു വിട്ടതു പോലെയായി ഗവർണറുടെ പ്രഖ്യാപനം; വി ശിവന്‍കുട്ടി
  3. പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം; കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങള്‍
  4. എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പതിനായിരങ്ങൾ
  5. 'പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ പഠിക്കൂ'; ഇൻഡിഗോയ്ക്ക് എതിരെ പ്രതിഷേധം, മറുപടിയുമായി ഇൻഡിഗോ
  6. തായ്‌വാൻ ഭൂചലനം; കുടുങ്ങിക്കിടന്ന വിനോദസഞ്ചാരികൾ സുരക്ഷിതരായി തിരിച്ചെത്തി, രക്ഷാപ്രവർത്തനം ഊർജിതം
  7. കുട്ടികളുടെ പ്രഭാത ഭക്ഷണത്തെകുറിച്ച് ഇനി ആശങ്കപെടേണ്ട; സ്‌കൂളുകളിൽ 'പോഷക സമൃദ്ധം പ്രഭാതം' പദ്ധതിക്ക് തുടക്കമായി
  8. ഗവർണർക്ക് മാനസിക വിഭ്രാന്തി; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ
  9. 'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്'; ഗവർണർക്കെതിരെ എം ജി ക്യാമ്പസില്‍ എസ്‌എഫ്‌ഐയുടെ പ്രതിഷേധം
  10. 'മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരം'; കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.