- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ; ഗതാഗത നിയന്ത്രണം
- നിയമസഭ : സ്‌പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
- സംസ്ഥാനത്ത് ഇന്നുകൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
- തെരുവുനായ ശല്യം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ; മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയെ കാണും
- പൗരത്വ ഭേദഗതി ബില്ലുകൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- സംസ്‌ഥാനം ഓവർഡ്രാഫ്‌റ്റിലേക്ക് പോകാതിരിക്കാൻ ട്രഷറിയിൽ ഇന്ന് രഹസ്യ നിരോധനം നടപ്പാക്കിയേക്കും
- ഓണം വാരാഘോഷ സമാപനം ഇന്ന് : ഘോഷയാത്ര വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
- വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള പ്രക്ഷോഭം 28ാം ദിവസത്തില്‍ ; നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ടു
- കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : നാവികസേന തീരദേശ പൊലീസിന് ഇന്ന് മറുപടി നൽകിയേക്കും
- റേഷൻ കടകളിൽ ബാക്കി വന്ന ഓണക്കിറ്റുകൾ സപ്ലൈകോ ഇന്നുമുതൽ തിരിച്ചെടുക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍