ETV Bharat / bharat

TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

author img

By

Published : Feb 22, 2022, 7:00 PM IST

top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  kerala news  national news  കേരളം വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. Kerala Covid Updates | സംസ്ഥാനത്ത് 5691 പേര്‍ക്ക് കൂടി കൊവിഡ് ; മരണം 10
  2. തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡിഎംകെ സഖ്യം
  3. 'ഇതില്‍ മാത്രം എന്താണിത്ര പ്രത്യേകത' ; ഒരാഴ്ചയ്ക്കുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലേയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി
  4. 'രണ്ടരവയസുകാരിയുടെ ഗുരുതര പരിക്കില്‍ അമ്മയുടെ മൊഴി വിശ്വസനീയമല്ല' ; ഡോക്‌ടര്‍മാരില്‍ നിന്ന് വിവരങ്ങൾ തേടുമെന്ന് കമ്മിഷണര്‍
  5. കൈക്കൂലി കേസിൽ കൂടുതൽ നടപടികളുമായി എം.ജി സർവകലാശാല ; എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്പെൻഷൻ
  6. 'പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെന്ന് വിശ്വസിക്കുന്നില്ല' ; സി.പി.ഐ ജില്ല സെക്രട്ടറിക്കെതിരെ എംഎം മണിയുടെ മരുമകന്‍
  7. ദിലീപിന്‍റെ വക്കീലിന് നോട്ടിസ് നല്‍കിയ സംഭവം : നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷക സംഘടന
  8. 'മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നു' ; തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
  9. കാമുകനൊപ്പം ജീവിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊന്നു ; യുവതി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
  10. നാല് കിലോ ആംബർഗ്രീസുമായി രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.