1. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം ഇല്ല
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_pin_2012newsroom_1671501131_169.jpg)
2. ഇന്ത്യ ചൈന സംഘര്‍ഷം; പാര്‍ലമെന്‍റില്‍ ഇന്നും ചൈന സംഘര്‍ഷമുയര്‍ത്താന്‍ പ്രതിപക്ഷം
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_sailncfdf_2012newsroom_1671501131_629.jpg)
3. കൊച്ചിയില്‍ ഇന്ന് മുതല്‍ 5ജി സേവനങ്ങളുമായി റിലയന്‍സ് ജിയോ; വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_saihc_2012newsroom_1671501131_813.jpg)
4. ബഫര്‍സോണ്‍ ആശങ്ക; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_buff_2012newsroom_1671501131_500.jpg)
5. ഹോസ്‌റ്റല്‍ വിവാദം; വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_court_2012newsroom_1671501131_970.jpg)
6. തായ്‌ലൻഡില്‍ യുദ്ധക്കപ്പല്‍ ഉള്‍ക്കടലില്‍ മുങ്ങി; കപ്പലില്‍ കുടുങ്ങിയ 33 നാവികരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_xdjbcf_2012newsroom_1671501131_694.jpg)
7. ബഫര്‍സോണ്‍ വിഷയം; കോണ്‍ഗ്രസിന്‍റെ സമരപ്രഖ്യാപനം കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് കൂരാച്ചുണ്ടില്‍ ചേരും
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_con_2012newsroom_1671501131_267.jpg)
8. പരിസ്ഥിതി ലോലം; ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് വൈകിട്ട് 5ന് അമ്പൂരിയില്‍ പ്രതിഷേധ സംഗമം നടത്തും
9. റവന്യു മന്ത്രിയുടെ മേഖലാതല യോഗങ്ങള്‍ ഇന്ന് മുതല്‍
![top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്തര്‍ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/17254910_asd-2_2012newsroom_1671501131_358.jpg)
10. ഇടുക്കി ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വെയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും