- ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും ; സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി, മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി
- വിഴിഞ്ഞം സമരം : സർക്കാർ സമീപനത്തിൽ തൃപ്‌തരല്ലെന്ന് ലത്തീൻ അതിരൂപത ; ഇന്ന് പള്ളികളിൽ ഇടയലേഖനം വായിക്കും
- കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ ; ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് രൂപം നൽകും
- ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ; സംഘടനാകാര്യങ്ങൾ ചർച്ചയാകും
- പരിസ്ഥിതി ലോല മേഖല പരിശോധനയില്‍ ധാരണയായില്ല ; വിദഗ്‌ധ സമിതി യോഗം ഇന്ന് കൊച്ചിയിൽ
- ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കവിത റാവു ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും
- പത്തനംതിട്ട കലഞ്ഞൂരിൽ പുലിയിറങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പരിശോധന നടത്തും ; വിവിധയിടങ്ങളില്‍ കൂട് സ്ഥാപിക്കും
- പമ്പാ നദിയുടെ ശുചീകരണം : കുള്ളാർ ഡാമിൽ നിന്നും പ്രതിദിനം 15,000 ഘനമീറ്റർ എന്ന തരത്തിൽ വെള്ളം തുറന്നുവിട്ട് തുടങ്ങി, ഈ മാസം 27 വരെ തുടരും
- പത്തനംതിട്ടയിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്‌പ്പ് : കാലാവധി ഈ മാസം 20 വരെ നീട്ടി
- ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം വൈകിട്ട് 7.30ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പത്തനംതിട്ട കലഞ്ഞൂരിൽ പുലി
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍