1. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ് നവംബര്‍ 20ന്. ഉദ്ഘാടന ദിനം ആതിഥേയര്‍ ഇക്കഡോറിനെ നേരിടും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_football.jpg)
2. സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് സമാപനം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും.
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_cpm.jpg)
3. കൊല്ലത്ത് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദിച്ചവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം ഊര്‍ജിതം. വര്‍ക്കല സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_toll.jpg)
4. കൊച്ചിയില്‍ കാര്‍യാത്രികരെ ടാറൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ളവര്‍ എട്ടുപേര്‍. സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ പരിശോധിക്കും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_arrest.jpg)
5. റോഡുകളുടെ ശോചനീയവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. അടിയന്തര ഇടപെടല്‍ വേണമെന്ന കോടതി നിര്‍ദേശം നടപ്പായോ എന്ന് വിലയിരുത്തും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_court.jpg)
6. തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ആദം അലിയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയേക്കും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_murder.jpg)
7. കശ്‌മീരില്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി സൈനിക ക്യാമ്പ് ആക്രമിച്ച സംഭവം എൻഐഎ അന്വേഷിച്ചേക്കും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_nia.jpg)
8. ബയോളജിക്കൽ ഇയുടെ ബൂസ്റ്റർ ഡോസായ കോർബെവാക്‌സ് ഇന്ന് മുതൽ ലഭ്യമാകും
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_vaccine.jpg)
9. ഗസയില്‍ നിയന്ത്രണം ലംഘിച്ച് ഇസ്രായേല്‍ ആക്രമണം തുടരുന്നു. മരിച്ച പലസ്‌തീനികളുടെ എണ്ണം 47 ആയി
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_gasa.jpg)
10. കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. കടലാക്രമണത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
![Top heads TOP NEWS TODAY kerala latest news important news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/16080637_rain.jpg)