- ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷികം ഇന്ന്. ഉരുക്കുമനുഷ്യന്‍റെ 146-ാം ജന്മദിനമാണിന്ന്
- മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്
- ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു.
- ജാമ്യം നേടിയ ബീനീഷ് കോടിയേരി ഇന്ന് നാട്ടിലെത്തും. കള്ളപ്പണക്കേസിലെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി പറഞ്ഞേക്കും
- സംസ്ഥാന മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
- പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ബ്രഹ്മകലശ പൂജ . 365 സ്വര്‍ണക്കുടങ്ങളില്‍ ജലം നിറച്ചാണ് കലശ പൂജ നടത്തുന്നത്. അല്പശി ഉത്സവത്തിന് മുന്നോടിയായുള്ള ചടങ്ങാണിത്.
- സംസ്ഥാനത്ത് മഴ ശക്തം. വിവിധയിടങ്ങളില്‍ റോഡുകള്‍ തകര്‍ന്നു
- നെയ്യാര്‍ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും
- മലയാള സിനിമയിലെ ആദ്യകാല സംവിധായകൻ ക്രോസ് ബെല്‍റ്റ് മണിയുടെ സംസ്കാരം ഇന്ന്
- ട്വന്‍റി - 20യില്‍ ഇന്ത്യയ്ക്കിന്ന് നിര്‍ണായകം. വൈകിട്ട് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യ ഇന്ന് തോറ്റാല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്
ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ...
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ