ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top sports news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്തര്‍ദേശീയ വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍  top national news  top kerala news  top sports news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 14, 2022, 5:24 PM IST

  1. ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 12ന്, ഗുജറാത്തില്‍ തീയതി പ്രഖ്യാപിച്ചില്ല
  2. എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്‌റ്റ് ചെയ്യാന്‍ സ്‌പീക്കറുടെ അനുമതി ആവശ്യമില്ല, മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും
  3. കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും
  4. എൽദോസ് ഒക്‌ടോബര്‍ 20നകം വിശദീകരണം നല്‍കണം; നിലപാട് കടുപ്പിച്ച് കെപിസിസി
  5. കാമുകിയോട് സംസാരിക്കണം, ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍
  6. ടോണ്‌സിലൈറ്റിസ് അത്ര നിസാരമായി കാണരുത്; കൃത്യസമയത്ത് ചികിത്സ തേടിയില്ല എങ്കില്‍ ഗുരുതര പ്രശ്‌നങ്ങളേറെ
  7. ആയുധവും മയക്കുമരുന്നുമായി പാക് ഡ്രോണുകള്‍; ഒമ്പത് മാസത്തിനിടെ ഇന്ത്യയിലെത്തിയത് 191 അനധികൃത ഡ്രോണുകള്‍
  8. അനുച്ഛേദം 142 പ്രകാരം ഏകപക്ഷീയമായി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
  9. ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
  10. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക്; ഏഷ്യ കപ്പിന് ടീമിനെ അയയ്ക്കാൻ ആലോചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.