ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഡൽഹി മദ്യനയക്കേസ്‌

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍  top kerala news  top national news  top international news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 7, 2022, 7:32 PM IST

  1. നിയമവിരുദ്ധമായ ലൈറ്റും കൂളിങ് ഫിലിമും; റാന്നിയില്‍ പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് പിടികൂടി എംവിഡി
  2. രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന് വെട്രിമാരന്‍, ആഞ്ഞടിച്ച് ബിജെപി; പൊന്നിയിന്‍ സെല്‍വന് പിന്നാലെ തമിഴകത്ത് വിവാദം
  3. ഷവോമിയുടെ അക്കൗണ്ട് കണ്ടുകെട്ടാനുള്ള ഇഡി ഉത്തരവ് ശരിവച്ച് കോംപീറ്റന്‍റ്‌ അതോറിറ്റിയും; കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് കമ്പനി
  4. എന്‍റെ രക്തം ബി പോസിറ്റീവാണ്, ആവശ്യക്കാർക്ക് വിളിക്കാം... നൗഷാദും ഓട്ടോയും റെഡിയാണ്....
  5. നൽകാം ഒരു ചെറുപുഞ്ചിരി, നേടാം ആഗോള സമാധാനം; ഇന്ന് ലോക ചിരിദിനം
  6. മുലായം സിങിന്‍റെ നില ഗുരുതരം തന്നെ; ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാജ്‌നാഥ് സിങ്
  7. ഡൽഹി മദ്യനയക്കേസ്‌: ഹൈദരാബാദിലെ വ്യവസായിയുടെ വസതിയിലും റെയ്‌ഡ്, നിർണായക രേഖകൾ കണ്ടെടുത്തതായി സൂചന
  8. വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ പ്രത്യേക സമിതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി
  9. ISL 2022-23| ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പായി; സഹൽ ആദ്യ ഇലവനിൽ, മഞ്ഞക്കടലായി കൊച്ചി
  10. വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങില്‍? അവധി ആഘോഷിക്കാന്‍ ഇരുവരും മാലിദ്വീപിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.