- പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്
- കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
- അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു
- വ്യാജ പരാതി ചമച്ച കേസിൽ സ്വപ്ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടി
- പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു; പ്രതികളെ തേടി പൊലീസ്
- പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി
- ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്ഫോടനം; ആറു പേർക്ക് പരിക്കേറ്റു
- ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന അത്ലറ്റുകൾക്ക് വാക്സിൻ നൽകണമെന്ന് പി.ടി ഉഷ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - യെല്ലോ അലര്‍ട്ട്
ഈ മണിക്കൂറിലെ വാർത്തകൾ....
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news of the hour top news at 3pm പ്രാധാന വാർത്തകൾ kerala news kerala political stories top news kerala assembly news kodakara black money case അമേരിക്കന്‍ വൈസ് പ്രസിഡന്റ് കൊടകര കുഴൽപ്പണ കേസ് യെല്ലോ അലര്‍ട്ട് yellow alert](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12046413-163-12046413-1623056749596.jpg?imwidth=3840)
പ്രാധാന വാർത്തകൾ ഒറ്റനോട്ടത്തിൽ