- വി.ഡി സതീശൻ കെ.സി വേണുഗോപാലിനെ സന്ദർശിച്ചു
- കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി
- ലതിക സുഭാഷ് എൻസിപിയിലേക്ക്
- ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം
- കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കും; ഉത്തരാഖണ്ഡ് സർക്കാർ
- വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ കുടംബത്തിന് നഷ്ടപരിഹാരം നൽകി യുപി പൊലീസ്
- യാസ് ചുഴലിക്കാറ്റ്: തയാറെടുപ്പുകളുമായി ഒഡിഷയും പശ്ചിമ ബംഗാളും
- ഗംഗ നദീതീരത്ത് നൂറിലധികം ശവക്കുഴികൾ കണ്ടെത്തി
- തെലങ്കാനയിൽ ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്തു
- ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 11 am top news
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ