- രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് എം.കെ സ്റ്റാലിൻ; എതിർപ്പുമായി കോൺഗ്രസ്
- നേപ്പാൾ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
- ജനം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗെലോട്ട്
- തെലങ്കാനയിൽ 50 കുപ്പി കൊവിഷീൽഡ് കാണാതായി
- കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകന്റെ കുടുംബത്തിന് ധനസഹായവുമായി അരവിന്ദ് കെജ്രിവാൾ
- ചൈനയിൽ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി
- ഹണിട്രാപ്പ്; സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ 3 പേർ കസ്റ്റഡിയിൽ
- മലയാളി ഡിഫന്‍ഡര്‍ മുഹമ്മദ് റാഫി ഗോകുലത്തില്‍
- ചുഴലികൊടുങ്കാറ്റ്: ഒഡീഷയിലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
- ബാർജ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv top news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍