- ഇസ്രയേൽ - പലസ്തീൻ വെടിനിർത്തൽ കരാർ അംഗീകരിച്ചു
- ഏഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമ ബിൽ പാസാക്കി യു.എസ്
- ബ്ലാക്ക് ഫംഗസിനെ നോട്ടിഫയബിൾ രോഗമായി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ
- വീണ്ടും അധികൃതരുടെ അനാസ്ഥ; കൊല്ലത്തും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
- മറഡോണയുെട മരണം: മെഡിക്കല്‍ സംഘം അഴിക്കുള്ളിലേക്ക്
- ജൂനിയര്‍ താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാര്‍ മീററ്റിലെത്തിയതിന്റെ ചിത്രം പുറത്ത്
- ആവശ്യമെങ്കിൽ ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് കെജ്രിവാൾ
- ബാർജ് അപകടം : 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 49 പേര്‍ക്കായി തിരച്ചില്‍
- താലിബാന് അൽ ഖ്വയ്ദയുമായി ശക്തമായ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്
- പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ സ്പുട്നിക് വി വാക്സിന് വില കുറയുമെന്ന് റെഡ്ഡീസ് ലാബ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍