- ബൈപ്പാസ് ഉദ്ഘാടനം; പരസ്പരം അഭിനന്ദനങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
- ഇടത് സര്‍ക്കാര്‍ ആലപ്പുഴ ബൈപ്പാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു: ഉമ്മന്‍ചാണ്ടി
- ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു
- നിലവില്‍ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യമെന്ന് ഇ.പി ജയരാജന്
- മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ വൈരാഗ്യം പിന്നീട് കുടുംബ വഴക്കായെന്ന് ജില്ലാ പൊലീസ് മേധാവി
- എന്ത് വെല്ലുവിളിയും നേരിടാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി
- തെലുങ്കുദേശം പാർട്ടി നേതാവിനെ അജ്ഞാതർ വെട്ടികൊലപെടുത്തി
- ട്രാക്ടർ റാലി അക്രമം: മേധാ പട്കർ, യോഗേന്ദ്ര യാദവ് എന്നിവരുള്‍പ്പടെ 37 പേര്‍ക്കെതിരെ എഫ്.ഐ.ആർ
- പശ്ചിമബംഗാളിൽ മന്ത്രിയുടെ വസതിക്ക് സമീപം ബോംബേറ്; ആറു പേർ അറസ്റ്റിൽ
- മദ്യലഹരിയിലായിരുന്നയാൾ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top news at 5 pm
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ