- വയനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായി
- കടയ്ക്കാവൂർ സംഭവം; ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി പൊലീസ്
- ഇന്തോനേഷ്യയിലെ വിമാനാപകടത്തിൽ നരേന്ദ്ര മോദി അനുശോചനം രേഖപെടുത്തി
- സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ വാക്സിൻ നൽകണമെന്ന് ബി.എസ്.പി
- കിസാൻ മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
- എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ നൽകും; മമത ബാനർജി
- മുംബൈയിൽ നേവി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
- ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 13 പേർ മരിച്ചു
- രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് മലയാളം വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
- വയനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായി
- കടയ്ക്കാവൂർ സംഭവം; ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി പൊലീസ്
- ഇന്തോനേഷ്യയിലെ വിമാനാപകടത്തിൽ നരേന്ദ്ര മോദി അനുശോചനം രേഖപെടുത്തി
- സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ വാക്സിൻ നൽകണമെന്ന് ബി.എസ്.പി
- കിസാൻ മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
- എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ നൽകും; മമത ബാനർജി
- മുംബൈയിൽ നേവി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
- ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 13 പേർ മരിച്ചു
- രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍
Last Updated : Jan 10, 2021, 5:38 PM IST