- ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 46,232 കൊവിഡ് ബാധിതര്‍
- ബാർകോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം
- കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകൾ; മുന്നറിയിപ്പുമായി ഇന്റർപോൾ
- ഡൽഹിയിൽ ബസ് അപകടത്തില്‍ 12 പേർക്ക് പരിക്ക്
- ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
- തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് നിരോധനം
- ഡൽഹിയിൽ സഹോദരൻ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു
- ട്രംപിനെ പരിഹസിച്ച് സീരീസ്; നിർമാണം ഒബാമയും മിഷേലും
- ജോർജിയയിൽ ജോ ബൈഡന് വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം
- ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യൻ വംശജ മാല അഡിഗ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
top news of the hour