- രാജ്യത്ത് 6,317 പേര്‍ക്ക് കൂടി കൊവിഡ്; ഒമിക്രോണ്‍ കേസുകള്‍ 213
- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തും
- നിയമസഭ കയ്യാങ്കളി കേസ്; മന്ത്രി ശിവന്‍കുട്ടിയടക്കം ഇടതു നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും
- കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
- ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്ന ബില്‍ പാസാക്കി രാജ്യസഭ; സര്‍ക്കാര്‍ വിശദീകരണം ഇങ്ങനെ
- വിദഗ്‌ധ ചികിത്സക്കായി മന്ത്രി വി അബ്ദുറഹ്മാൻ അമേരിക്കയിലേക്ക്
- മഞ്ഞില്‍ മുങ്ങി മണാലി: ക്രിസ്‌മസ്-പുതുവത്‌സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ എത്തുന്നു
- യൂ ട്യൂബ് നോക്കി ഭാര്യയുടെ പ്രസവം എടുത്തു, കുട്ടി മരിച്ചു: ഭർത്താവ് അറസ്റ്റില്‍
- രാഷ്ട്രപതി ഇന്ന് ദക്ഷിണ നാവിക കമാൻഡ് സന്ദർശിക്കും
- ഫുട്‌ബോൾ ലോകകപ്പ് രണ്ട് വർഷത്തില്‍: അധിക വരുമാനം ലക്ഷ്യമിട്ട് ഫിഫ, എതിർപ്പുമായി ക്ലബുകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ