ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news of the hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

TOP NEWS AT 9AM  Top News പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala news updates  india news updates  top news of the hour  9മണി വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 9, 2022, 9:02 AM IST

  1. കോട്ടും മുഖംമൂടിയും ധരിച്ചെത്തി, കോഴിക്കോട്ട് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച ; സിസിടിവി ദൃശ്യം പുറത്ത്
  2. Video | ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് ചൂടേറിവന്നു, നിര്‍ത്തി പരിശോധിക്കുമ്പോള്‍ പൊടുന്നനെ തീപിടിച്ചു ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവാവ്
  3. വീണ്ടും ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു
  4. കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനം : ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി കോടതി ; പുനരന്വേഷണം നടത്താൻ ഉത്തരവ്
  5. വീണ്ടും സ്വര്‍ണക്കടത്ത് വിവാദം ; മുഖ്യമന്ത്രിയെ ഉന്നമിട്ട് ആരോപണങ്ങള്‍, പ്രതിരോധിച്ച് എല്‍.ഡി.എഫ്
  6. പരിസ്ഥിതിലോല മേഖല ഉത്തരവ് ; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
  7. സൽമാൻ ഖാന് നേര്‍ക്കുള്ള വധഭീഷണി : ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യും
  8. പ്രണയ നൈരാശ്യം : മലമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി, അനുനയിപ്പിച്ച് പൊലീസ്
  9. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
  10. ഇരട്ട ഗോളുമായി സുനിൽ ഛേത്രി ; കംബോഡിയക്കെതിരെ ഇന്ത്യക്ക് ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.