- മണ്ഡലകാല തീർഥാടനത്തിന് സമാപനം: ശബരിമല നട 30ന് വീണ്ടും തുറക്കും
- ശബരിമല തീർഥാടകൻ അച്ചന്‍കോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടു മരിച്ചു
- ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയ പോസ്റ്റര്‍ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം
- റഷ്യന്‍ നിയമനിര്‍മാണസഭാംഗം ഒഡീഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
- പ്രധാനമന്ത്രിയുടെ ഇളയസഹോദരന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
- ന്യൂ ഇയർ ആഘോഷം ലക്ഷ്യമാക്കി കഞ്ചാവ് വില്‍പ്പന: തൃശൂരിൽ ആറ് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
- ശരീരത്തിൽ മുഴകളും വൃണങ്ങളും, പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു; ക്ഷീര കർഷകർ ആശങ്കയിൽ
- 'ഇപി ജയരാജന് മന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ അഴിമതി'; നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കെ സുധാകരന്
- 'ഡല്‍ഹിയില്‍ തണുപ്പെങ്കില്‍ സിപിഎമ്മില്‍ ചൂട്'; ഇപി ജയരാജന് വിഷയത്തില്‍ പരിഹസിച്ച് രമേശ് ചെന്നിത്തല
- ബിഡബ്ല്യുഎഫ് റാങ്കിങ്; കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്കുയർന്ന് എച്ച് എസ് പ്രണോയ്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - രമേശ് ചെന്നിത്തല
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ