- കലാശപ്പോരിൽ കരുത്തരുടെ പട; ആദ്യ ഇലവനിൽ ഡി മരിയയുമായി അർജന്റീന, ഫ്രാൻസിൽ തിരിച്ചെത്തി ഉപമെകാനോയും റാബിയോയും
- 'ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശ്യം മാത്രം'; ബഫര്‍ സോണില്‍ മുഖ്യമന്ത്രി
- മുളക് ഫാക്ടറിയിൽ നിന്ന് 20 ലക്ഷം കവർന്നു; മോഷണം സെക്യൂരിറ്റി ജീവനക്കാരെ ബന്ദിയാക്കി
- കുടിവെള്ളമുണ്ട്, പക്ഷെ കുടിക്കാനില്ല; പഴകിയ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പതിവ്, ശുദ്ധജല പദ്ധതി നവീകരിക്കണമെന്ന് നാട്ടുകാർ
- 'രാജ്യം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം'; കേന്ദ്രം ചൈനയ്ക്ക് മുന്പില് തലകുനിക്കരുതെന്ന് കെജ്രിവാള്
- കായികമേളയ്ക്കായുള്ള പരിശീലനത്തിനിടെ ജാവലിന്‍ കഴുത്തില്‍ തറച്ച് ഗ്രൗണ്ടിലുണ്ടായിരുന്ന 9-ാം ക്ലാസുകാരന് ഗുരുതര പരിക്ക്
- ഒറിജിനലിനെ വെല്ലുന്ന വ്യാജന്; വ്യാജ റബർ കത്തി നിര്‍മിച്ച് വില്പന നടത്തിയയാള്‍ പൊലീസ് പിടിയില്‍
- പറമ്പിക്കുളം ഡാമിലെ പുതിയ ഷട്ടര്‍: പ്രവർത്തനക്ഷമത പരിശോധന വിജയകരം
- അനന്തപുരിയുടെ പ്രിയ കലാകാരന് പൂജപ്പുര രവി തലസ്ഥാനം വിടുന്നു; കൂടുമാറുന്നത് 5 പതിറ്റാണ്ട് മലയാളത്തില്‍ നിറഞ്ഞുനിന്ന മുഖം
- അന്തിയുറങ്ങുന്നത് റെയിൽവേ സ്റ്റേഷനുകളിൽ..കൂട്ടിരിക്കുന്നത് തെരുവുനായ്ക്കൾ; മക്കളറിയുന്നുണ്ടോ ജനിപ്പിച്ചവരുടെ വയറ് കേഴുന്നത്
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 9 മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍