- സംസ്ഥാനത്ത് 32,097 പേര്‍ക്ക് കൂടി COVID 19 ; 188 മരണം
- കൈക്കൂലി : ബിഡിഒയും എക്സ്റ്റൻഷൻ ഓഫിസറും അറസ്റ്റിൽ, കുടുങ്ങിയത് കരാറുകാരന്റെ വീട്ടില്‍വച്ച്
- 'ആ 23 ലക്ഷം കോടി പോകുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക്' ; കേന്ദ്രം സംരക്ഷിക്കുന്നത് സമ്പന്നരെയെന്ന് രാഹുല്‍ ഗാന്ധി
- കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കും, ഫോർമുല കൈയ്യിലുണ്ടെന്ന് കെ.സുധാകരൻ
- വ്യാജ ലൈസന്‍സ് തോക്കുകളുമായി യുവാക്കള്‍ അറസ്റ്റിലായ സംഭവം : അന്വേഷണം കശ്മീരിലേക്ക്
- മദ്യവില്‍പ്പനശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ഹൈക്കോടതി
- കൊല്ലം നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർട്ടി, യുവതിയടക്കം 3 പേർ പിടിയിൽ
- ചിത്രത്തില്‍ നിന്ന് ഇതള്വിരിയും രൂപങ്ങള്‍ ; പേപ്പർ ക്വില്ലിങ്ങില്‍ സുനില്‍കുമാറിന്റെ കയ്യൊപ്പ്
- 'ഒടിടി ചിത്രങ്ങൾക്ക് തിയേറ്ററിൽ പ്രവേശനമില്ല' ; സൂരരൈ പോട്രും സാർപട്ടാ പരമ്പരൈയും ബിഗ് സ്ക്രീനിലെത്തില്ല
- ഓവലില്‍ രണ്ട് റെക്കോഡുകൾ കുറിച്ച് വിരാട് കോലി ; പിന്നിലാക്കിയത് സച്ചിനേയും ധോണിയേയും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv 9pm headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ