ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP 9AM  TOP NEWS  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  TOP NEWS AT 9 AM  kerala latest news  malyalam news  national news  latest news  കേരള വാർത്തകൾ  മലയാളം വാർത്തകൾ
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 16, 2022, 9:03 AM IST

  1. റഷ്യൻ മിസൈൽ പതിച്ച് പോളണ്ടിൽ രണ്ട് മരണം; സൈന്യത്തെ സജ്ജമാക്കി പോളണ്ട്, അടിയന്തര യോഗം വിളിച്ച് നാറ്റോ
  2. വടകരയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം
  3. ശരണം വിളിയുടെ നാളുകള്‍: ശബരിമല നട ഇന്ന് തുറക്കും, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സജ്ജീകരണം
  4. ഡെങ്കിപ്പനി: ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
  5. വഞ്ചനക്കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ
  6. ശ്രീനിവാസന്‍ വധക്കേസ്; പിഎഫ്‌ഐ നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍
  7. ശൈശവ വിവാഹം; പെൺകുട്ടികളുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ ദേഷകരമായി ബാധിക്കുന്നു, പഠനറിപ്പോര്‍ട്ട്
  8. കെസിഎ ജോയിന്‍റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ജ് പ്രസിഡന്‍റ്
  9. എൽദോസ് കുന്നപ്പിള്ളിലിനെതിരായ ബലാത്സംഗ കേസ്; എല്ലാ രേഖകളും അടിയന്തരമായി ഹാജരാക്കണമെന്ന് ഹൈക്കോടതി
  10. കണ്‍വീനറില്ലാതെ എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്; ഇപി ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.