- ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് അപകടം; മരണം 140 ആയി
- ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും: വീട്ടിലെത്തിച്ച് തെളിവെടുക്കും
- ഷാരോണിന്‍റെ കൊലപാതകം: നിര്‍ണായകമായത് ഡോക്ടറുടെ മൊഴി, മറ്റു പ്രതികളുണ്ടോയെന്ന് അന്വേഷിക്കും - എഡിജിപി
- ബ്രസീല്‍ ഇടതുപക്ഷത്തേക്ക്: ലുല ഡ സിൽവ പുതിയ പ്രസിഡന്‍റ്
- ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: ആറ് വനപാലകര്‍ക്ക് സസ്പെൻഷൻ, കുടുംബം നിരാഹാര സമരം തുടരുന്നു
- വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ: അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഗവര്‍ണറുടെ പുറത്താക്കല്‍: കേരള സർവകലാശാല സെനറ്റ് അംഗങ്ങള്‍ നൽകിയ ഹർജികൾ ഹൈക്കോടതിയില്‍
- എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഷാരോണിന്‍റെ കൊലപാതകം ജോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്; എല്ലാത്തിനും ഗ്രീഷ്‌മയുടെ കുടുംബത്തിന്‍റെ പിന്തുണയെന്നും പൊലീസ്
- മ്യൂസിയം ആക്രമണം; ഡിസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ