ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - എന്‍ഐഎ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

9AM  Top News  Top News at 9 AM  News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Sep 22, 2022, 9:18 AM IST

  1. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി, എന്‍ഐഎ റെയ്‌ഡ്; നേതാക്കൾ കസ്റ്റഡിയിൽ
  2. തലസ്ഥാനത്ത് വൻ ലഹരി വേട്ട; 150 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ
  3. കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
  4. 'ആരിഫ് മുഹമ്മദ് ഖാന് പിണറായിയെ അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍', ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി
  5. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഗെഹ്‌ലോട്ട്
  6. അഞ്ചാമത്തെ വയസില്‍ ലൈംഗിക പീഡനം; 31 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെതിരെ പരാതി നല്‍കി യുവതി
  7. പെണ്‍കുട്ടികളെ തടഞ്ഞുവച്ച് കമ്പുകൊണ്ട് ക്രൂരമായി തല്ലി ; തിരുവനന്തപുരം വെള്ളാണിക്കലില്‍ സദാചാര ആക്രമണം
  8. ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ സവർക്കറിന്‍റെ ഫോട്ടോ: വെട്ടിലായി കോൺഗ്രസ്‌ പ്രവർത്തകർ
  9. അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച പന്തിഭോജനം; ചരിത്രം മറന്ന സമരകഥ ഓർത്തെടുത്ത് കാർത്ത്യായനിയമ്മ
  10. നോര്‍ത്ത് ചാനല്‍ നീന്തിക്കടന്ന് ഹസാരികയും റിമോയും; നേട്ടം കുറിക്കുന്ന ആദ്യത്തെ ഏഷ്യന്‍ ടീം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.