- പെട്ടെന്ന് അയയ്ക്കണമെന്ന് സിഇഒ അദാർ പൂനാവാലയുടെ പേരിൽ വാട്‌സ്ആപ്പ് സന്ദേശം ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നഷ്‌ടമായത് ഒരു കോടി
- US Open | യു എസില്‍ കന്നിക്കിരീടം ചൂടി ഇഗ സ്വിറ്റെക്ക് ; ഫൈനലില്‍ തകര്‍ത്തത് ഒൻസ് ജാബ്യൂറിനെ
- അടിച്ചുതകര്‍ത്ത് ബിന്നിയും പത്താനും, എറിഞ്ഞിട്ട് ബോളര്‍മാര്‍ ; ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ചുതുടങ്ങി ഇന്ത്യ ലെജന്‍ഡ്‌സ്
- മൂന്നാം ഓണനാളിൽ ചരിത്രം കുറിച്ച് പെൺ കുമ്മാട്ടികൾ ; തൃശൂരിന്‍റെ നാട്ടിടവഴികളിൽ നിറഞ്ഞാട്ടം
- ആധികാരികം, അനായാസം ; ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഇംഗ്ലണ്ട്
- സെൻട്രൽ വിസ്‌ത മുതല്‍ ജഗന്നാഥ ക്ഷേത്രം വരെ പദ്ധതികള്‍ നിരവധി ; പിന്നില്‍ ബിമല്‍ പട്ടേലെന്ന ഒരേയൊരു പേര്
- ആറന്മുള ജലോത്സവം, ചടങ്ങുകള്‍ മാത്രമായി നടത്തും; വർണാഭമായ ഉദ്ഘാടനം ഒഴിവാക്കി
- ഉത്രാട ദിനത്തില്‍ മദ്യവില്‍പനയില്‍ റെക്കോഡിട്ട് കൊല്ലം; തൊട്ടുപിന്നാലെ തിരുവനന്തപുരം
- വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
- ഓണത്തിന് സര്‍വകാല റെക്കോഡുമായി മില്‍മ; വിറ്റത് 94 ലക്ഷം ലിറ്റര്‍ പാല്‍
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ 9 am news പ്രധാന വാർത്തകൾ TOP NEWS at 9 am top news malayalam news kerala news മലയാളം വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16339713-847-16339713-1662866783985.jpg?imwidth=3840)
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ