- ഇന്ധനവില കുതിയ്ക്കുന്നു ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
- ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
- വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- പഞ്ചാബ് കോൺഗ്രസില്‍ മഞ്ഞുരുകുന്നു, അധ്യക്ഷനായി സിദ്ദു തുടരും
- കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി
- സിബിഎസ്ഇ 10, 12 ഒന്നാം ടേം പരീക്ഷ ഓഫ്ലൈനില്; മാർഗനിർദേശമായി
- കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍
- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി
- ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു; കബറടക്കം തടഞ്ഞ് പൊലീസ്
- അമിത് ഷായുടെ ഗോവന്‍ സന്ദര്‍ശനം : തൃണമൂലിന്റെ കൊടികളും ബാനറുകളും നീക്കിയതായി ആരോപണം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top malayalam news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ പുതിയ വാർത്തകൾ വാർത്തകൾ മലയാളം വാർത്തകൾ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ latest news top news top malayalam news latest headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13360594-253-13360594-1634263235547.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ