- തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്
- കാർട്ടൂണിസ്റ്റ് സി.ജെ.യേശുദാസൻ അന്തരിച്ചു
- സ്കൂൾ തുറക്കൽ; പൊതു മാർഗരേഖ മുഖ്യമന്ത്രി ബുധനാഴ്ച പുറത്തിറക്കും
- രാഹുൽ ഗാന്ധിയെ തടഞ്ഞ് യുപി സർക്കാർ
- താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച; ഒഴിവായത് വൻ ദുരന്തം
- മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
- പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ; സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസ്
- ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം
- ലഖിംപുര്‍ സംഭവം : മകന് സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്ര
- കപ്പലിലെ ലഹരിപ്പാര്‍ട്ടി : ശ്രേയസ് നായര്‍ ഉള്‍പ്പടെ 4 പേരെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ News 10@9AM top news at 9 am top news @ 9 am top news 9 am news latest news പ്രധാന വാർത്ത 9മണി വാർത്ത ഇന്നത്തെ വാർത്ത പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13272996-72-13272996-1633490888897.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ