ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - അന്തര്‍ദേശീയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top news at 7pm  latest news  latest news today  breaking news  national news  international news  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Dec 14, 2022, 7:11 PM IST

  1. സെനറ്റ് താനുമായി നിഴല്‍ യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍; സെനറ്റംഗങ്ങളെ പുറത്താക്കിയതിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും
  2. ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം, അപകടം സ്‌കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച്‌ കടക്കവെ
  3. പക്ഷിപ്പനി; തലയാഴത്ത് 4500 താറാവുകളെ ദയാവധം ചെയ്‌തു
  4. മാനസികാരോഗ്യ കേന്ദ്രത്തിൽ വീട്ടമ്മ മരിച്ച സംഭവം; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ദുരൂഹതയെന്ന് കുടുംബം
  5. തവാങില്‍ ചൈനയുടെ കടന്നുകയറ്റം; അതിര്‍ത്തി സംരക്ഷിക്കാന്‍ കേന്ദ്രം വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്ന് അരുണാചല്‍ കോണ്‍ഗ്രസ് നേതൃത്വം
  6. ബിഹാറില്‍ വ്യാജമദ്യം കുടിച്ച് 20 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും വര്‍ധിക്കാമെന്ന് വൃത്തങ്ങള്‍
  7. ഡൽഹിയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം
  8. അന്നത്തോളം വലുതല്ലല്ലോ മറ്റൊന്നും; ചലച്ചിത്ര മേളയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ഫിലിം ഫ്രറ്റേണിറ്റി
  9. ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം; സ്വദേശത്തെത്തിയത് രണ്ടുമാസം മുന്‍പ്
  10. സെഞ്ച്വറിക്കരികിൽ വീണ് പുജാര, നിലയുറപ്പിച്ച് ശ്രേയസ്; ബംഗ്ലാദേശിനെതിരെ ആദ്യ ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.