- സംസ്ഥാനത്ത് 14,672 പേര്‍ക്ക് കൊവിഡ്; 21,429 പേര്‍ക്ക് രോഗമുക്തി
- മലയാളം വിലക്കിയ നടപടി; അധികൃതർ രേഖാമൂലം ക്ഷമാപണം നൽകണമെന്ന് മലയാളി നഴ്സ് യൂണിയൻ
- കുഴല്‍പ്പണത്തില്‍ വൻ കുരുക്ക്: സുനിൽ നായ്ക് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ തെളിവുകൾ പുറത്ത്
- കെ സുന്ദരക്ക് പൊലീസ് സംരക്ഷണം: മൊഴി രേഖപ്പെടുത്തുന്നു
- ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു, കോർ കമ്മിറ്റി യോഗം വിലക്കിയത് പക്ഷപാതപരമെന്നും കുമ്മനം
- പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ബി.എസ്. യെദ്യൂരപ്പ
- തെലങ്കാനയിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തില്‍ തീരുമാനം; മന്ത്രിസഭ യോഗം ജൂൺ എട്ടിന്
- കൊവിഡ് ഡൽഹി വിടുന്നു; 24 മണിക്കൂറിനിടെ 381 കേസുകൾ മാത്രം
- മുംബൈയിൽ ബസ് സർവ്വീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും
- ഫസ്റ്റ് ഔട്ടിങ്; ജഡേജ പരിശീലനം തുടങ്ങി, ക്വാറന്റൈൻ പൂർത്തിയായിട്ടില്ലെന്ന് വിമർശനം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Covid
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ