- സംസ്ഥാനത്ത് 3742 പുതിയ കൊവിഡ് രോഗികള്‍
- കൊവിഡ് വ്യാപനം; വിദ്യാലയങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
- വന്യമൃഗ ശല്യം തടയാന്‍ നൽകിയത് കോടികൾ, വിനിയോഗിക്കാതെ വനംവകുപ്പ്; വിവരാവകാശ രേഖ പുറത്ത്
- പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
- കുതിരാനിലെ ആദ്യ തുരങ്കനിര്‍മാണം മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരൻ
- ആയിരം മെഗാ വാട്ട് സൗരോർജ പദ്ധതിയാണ് സർക്കാർ ലക്ഷ്യമെന്ന് എം.എം.മണി
- രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനത്തെത്തണമെന്ന് തെലങ്കാന കോൺഗ്രസ് യൂണിറ്റ്
- വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി; നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം
- കർഷക പ്രക്ഷോഭ ട്വീറ്റുകൾ; പ്രമുഖരുടെ ട്വീറ്റുകളിലേക്ക് അന്വേഷണം
- കൊൽക്കത്തയിൽ 10 വയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ വാര്‍ത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
![പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ TOP TEN NEWS 7 PM TOP NEWS NEWS NEWS AT 7PM പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ പ്രധാനവാര്‍ത്തകൾ വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ ഈ മണിക്കൂറിലെ വാര്‍ത്തകൾ വാര്‍ത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10547005-689-10547005-1612790867615.jpg?imwidth=3840)
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍