ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 5, 2022, 6:56 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  News  Latest News  Kerala News  Breaking News  National News  International  Qatar  World Cup  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  ഖത്തര്‍  ലോകകപ്പ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. ഭൂവിനിയോഗ ചട്ട ഭേദഗതി വൈകുമെന്ന് റവന്യൂ മന്ത്രി; ഇടുക്കിയില്‍ യുഡിഎഫ് സമരം ശക്തമാക്കുന്നു
  2. 'ഇന്‍റര്‍നെറ്റിന് വേഗതയില്ലാത്തത് ജോലിയെ ബാധിച്ചു'; ഉപഭോക്താവിനെ 'കറക്കിയ' ബിഎസ്‌എന്‍എല്ലിന് 12,925 രൂപ പിഴ
  3. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാരിന്‍റെ തിരക്കിട്ട സമവായ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
  4. ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹള പരീക്ഷണം; കയ്യടക്കത്തോടെ സഭ നിയന്ത്രിച്ച് സ്‌പീക്കര്‍ ഷംസീർ
  5. ലാലു പ്രസാദിന്‍റെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരം: ദാനം ചെയ്‌തത് മകൾ
  6. ചിത്രീകരണത്തിനിടെ അപകടം; 20 അടി ഉരത്തില്‍ നിന്നും താഴ്ക്ക് വീണ് സ്‌റ്റണ്ട്മാന്‍ മരിച്ചു
  7. 'തുറമുഖം പണിയേണ്ടത് സർക്കാരിന്‍റെ ആവശ്യം, അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്ന്' കർദിനാൾ ആലഞ്ചേരി
  8. അടിമുടി മാറും; റേഷന്‍ കടകള്‍ കെ-സ്‌റ്റോറുകളാക്കുമെന്ന് മുഖ്യമന്ത്രി
  9. മെസിയേയും ക്രിസ്റ്റ്യാനോയേയും പോലെ, ഒരു മത്സരത്തിന്‍റെ വിധി ഒറ്റയ്‌ക്ക് നിര്‍ണയിക്കാനാവും; നെയ്‌മറെ പുകഴ്‌ത്തി സിക്കോ
  10. 'മെസിയൊക്കെ അവന് പിന്നില്‍'; പോളണ്ടിനെതിരെ എംബാപ്പെ പൊട്ടിത്തെറിച്ചുവെന്ന് റിയോ ഫെർഡിനാൻഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.