- 'തമ്മില്‍ ചളി വാരിയെറിയരുത്'; സച്ചിന്‍ പൈലറ്റിനെ 'വഞ്ചകന്‍' എന്നു വിളിച്ച ഗെലോട്ടിന്‍റെ പരാമര്‍ശം അപ്രതീക്ഷിതമെന്ന് ജയറാം രമേശ്
- ഗോളിക്ക് ചുവപ്പ് കാർഡ്, അവസരം മുതലെടുത്ത് ഇഞ്ച്വറി ടൈമിൽ രണ്ട് ഗോൾ ; വെയ്‌ൽസിനെ ഞെട്ടിച്ച് ഇറാൻ
- 'സമസ്‌തയുടെ അഭിപ്രായം'; തീരുമാനം വ്യക്തികളുടേതെന്ന് വി ശിവൻകുട്ടി, ആരാധനയല്ല സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് മാത്രം മതിയെന്ന് നാസർ ഫൈസി
- 'ഫുട്ബോൾ എല്ലാവർക്കും ആവേശമാണ്'; സമസ്‌തയുടെ നിലപാടിൽ പ്രതികരിച്ച് എംകെ മുനീർ
- ഹരിയാനയില്‍ ശരീരഭാഗങ്ങളടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തി; ശ്രദ്ധ വാക്കര്‍ വധക്കേസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ്
- അദ്വികയുടെ കഴുത്തിൽ മിന്നുകെട്ടി നിലൻ കൃഷ്‌ണ ; ആഘോഷമായി ട്രാൻസ്ജെന്‍ഡര്‍ വിവാഹം
- നഞ്ചിയമ്മയ്‌ക്ക് അടച്ചുറപ്പുള്ള വീടായി ; പണിതുനല്‍കിയത് ഫിലോകാലിയ ഫൗണ്ടേഷന്‍
- ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍ ഇനി കാസര്‍കോടും ; ലക്ഷ്യം കുട്ടികളിലെ സമഗ്രമായ മാറ്റം : ഗോപിനാഥ് മുതുകാട്
- ഇറ്റാലിയന്‍ കടൽക്കൊല കേസ് : 'ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്കും നഷ്‌ടപരിഹാരം നല്‍കണം'; ഉത്തരവിട്ട് സുപ്രീം കോടതി
- 'റഫറിയുടെ സമ്മാനം'; ക്രിസ്റ്റ്യാനോയുടെ ചരിത്ര ഗോളിനെ പരിഹസിച്ച് ഘാന പരിശീലകൻ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ദേശീയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ News Top News Latest News Breaking News Kerala News Today Kerala National news International Qatar World Cup Brazil Argentina വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ കേരള വാര്‍ത്തകള്‍ ബ്രേക്കിങ് ന്യൂസ് പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ജില്ല വാര്‍ത്തകള്‍ ഖത്തര്‍ ലോകകപ്പ് ബ്രസീല്‍ അര്‍ജന്‍റീന പോര്‍ച്ചുഗല്‍ സമസ്‌ത ഇന്നത്തെ കാലാവസ്ഥ സ്‌പോര്‍ട്‌സ് ദേശീയ വാര്‍ത്തകള്‍ അന്താരാഷ്‌ട്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17028516-811-17028516-1669375141512.jpg?imwidth=3840)
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍