ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

author img

By

Published : Sep 11, 2022, 7:31 PM IST

TOP NEWS AT 7 PM  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  top news of the hour  ഭാരത്ജോഡോ യാത്ര  top news of the day  top news at a glance  7 PM News
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. ഭാരത്ജോഡോ യാത്ര; വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്‌ച നാളെ
  2. സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ 'മാതമംഗലം മോഡല്‍'; കൃഷിയിലെ വരുമാനം ചാരിറ്റിക്ക്
  3. 'ഗ്രാഫിക്‌സ് കാർഡുകളുടെ ലോകം കൈയടക്കാന്‍ ഇന്‍റല്‍'; രണ്ട് നിര്‍ണായക മോഡലുകളുടെ വിശദാംശങ്ങള്‍ പുറത്ത്
  4. കുത്തിയൊഴുകുന്ന മുതിരപുഴയാറിന്‍റെ ആകാശക്കാഴ്‌ചകൾ സമ്മാനിച്ച് സിപ്‌ ലൈൻ പദ്ധതി
  5. ഹിന്ദു സംഘടന പ്രവര്‍ത്തകന് വധ ഭീഷണി; പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
  6. സിനിമ ചിത്രീകരണത്തന്‍റെ മറവില്‍ ലൈംഗിക ചൂഷണം; സംവിധായകനും സഹായിയും അറസ്റ്റില്‍
  7. ചെറിയ വായ്‌പ നൽകി വലിയ തുക ഈടാക്കും, നല്‍കിയില്ലെങ്കില്‍ ഭീഷണി: നാലുപേർ അറസ്‌റ്റിൽ
  8. പെട്ടെന്ന് അയയ്ക്കണമെന്ന് സിഇഒ അദാർ പൂനാവാലയുടെ പേരിൽ വാട്‌സ്ആപ്പ് സന്ദേശം ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നഷ്‌ടമായത് ഒരു കോടി
  9. പത്തനംതിട്ടയില്‍ വര്‍ണോജ്വലമായ ഓണാഘോഷം; നൃത്തച്ചുവടുകളുമായി ഇതര സംസ്ഥാന കലാസംഘങ്ങളും
  10. മങ്കിപോക്‌സ്: വാക്‌സിനിയ വാക്‌സിനുകൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.