- പൂന്തുറയിൽ യുവതിയെ വീട് കയറി മർദിച്ചു
- സംസ്ഥാനത്ത് 26,701പേര്‍ക്ക് കൊവിഡ്; 74 മരണം
- രവി ശാസ്തിക്ക് കൊവിഡ്, പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനില്‍
- നോക്കുകൂലി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ വാഹനം തടഞ്ഞു
- കർഷക പ്രതിഷേധം; സെപ്റ്റംബർ 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കിസാൻ മഹാപഞ്ചായത്ത്
- മോഹം, കഠിനധ്വാനം ഒടുവില്‍ വിമാനം; ചെറു ഗ്ലൈഡര്‍ നിര്‍മിച്ച് അരീക്കോട് സ്വദേശി
- നിയമസഭ കൈയാങ്കളി കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന ഹർജിയിൽ ഉത്തരവ് നാളെ
- സൈറ ബാനുവിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
- 200 കടന്ന് ഇന്ത്യൻ ലീഡ്, പ്രതീക്ഷ വാലറ്റത്ത്
- പാരാലിമ്പിക്സില്‍ ഇന്ത്യൻ ചരിത്രം; ടോക്കിയോയില്‍ നിന്ന് 19 മെഡലുകളുമായി മടക്കം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news 1t 7 pm
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ