- സംസ്ഥാനത്ത് 19,622 പേര്‍ക്ക് COVID, 132 മരണം
- പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം ; ജാവലിൻ ത്രോയില്‍ പൊന്നണിഞ്ഞ് സുമിത് ആന്റില്‍
- യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്.എസ്.പി ; മുന്നണിയിലും അപസ്വരം
- നിയമസഭ കയ്യാങ്കളി കേസ് : വിടുതൽ ഹർജിയിൽ വാദം നാളെ
- ഇനിയും പോസ്റ്റര്‍ വരും, അടുത്തതിൽ നെഹ്റുവുണ്ട് ; വിശദീകരണവുമായി ഐസിഎച്ച്ആർ
- മന്ത്രി വാക്കുപാലിച്ചില്ല, സുഭദ്ര കാത്തിരിക്കുകയാണ് മഞ്ഞ റേഷൻ കാർഡിനായി
- കോണ്‍ഗ്രസില്‍ കൊടുങ്കാറ്റ് ; കൂസാതെ കെ.സുധാകരന്
- പെയിന്റല്ല, പാന്റിലടിച്ച സ്വര്‍ണമിശ്രിതം ; 302 ഗ്രാം കടത്താന്‍ ശ്രമിച്ച യുവാവ് കണ്ണൂരില്‍ പിടിയിൽ
- ഓണക്കോടിക്കൊപ്പം 10,000 രൂപ : തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്തു
- 'പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകരുത്'; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സുധാകരന്റെ താക്കീത്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 7 pm top news
ഈ മണിക്കൂറിലെ വാർത്തകൾ....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ