- സംസ്ഥാനത്ത് 32,801 പേര്‍ക്ക് കൊവിഡ്; 179 മരണം
- കൈവിടുന്നു കൊവിഡ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
- സംസ്ഥാന തീരത്ത് ന്യൂനമര്‍ദം, കനത്ത മഴ തുടരും; ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
- സംസ്ഥാനത്ത് ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
- ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
- സ്വർണക്കവർച്ച: കൊടുവള്ളി സംഘത്തിലെ മുഖ്യപ്രതിയടക്കം 3 പേര് പിടിയില്‍
- മരത്തിന് മുകളിൽ നിന്ന് വിദ്യാർഥി താഴെ വീണ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
- അഫ്ഗാനിൽ നിന്ന് 550 പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം
- ഇന്ത്യയുടെ ഡിജിറ്റൽ കറൻസി; ട്രയൽ ഡിസംബറിൽ ആരംഭിച്ചേക്കും
- ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 354 റണ്‍സിന്റെ ലീഡ്; തിരിച്ചു വരവ് ലക്ഷ്യമിട്ട് ഇന്ത്യ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
ഈ മണിക്കൂറിലെ വാർത്തകൾ..
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ