ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top news at 5pm  latest news  latest news today  breaking news  news today  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 17, 2022, 5:05 PM IST

  1. ETV Bharat Exclusive: ഇരട്ടി മധുരം നിറച്ച് കോഴിക്കോട്ടെ മില്‍ക്ക് സര്‍ബത്ത് കട തിരിച്ചുവരുന്നു, മൂന്നാം തലമുറയില്‍ രണ്ടാണ് കട
  2. നിയന്ത്രണങ്ങളില്ലാതെ ശബരിമല തീര്‍ഥാടനം : ക്രമീകരണങ്ങള്‍ സജ്ജം, ഇക്കുറി കൂടുതല്‍ ഭക്തരെത്തുമെന്നും കെ രാധാകൃഷ്‌ണന്‍
  3. എകെജി സെന്‍റര്‍ ആക്രമണ കേസ് : നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്
  4. നടി ദല്‍ജിത് കൗര്‍ അന്തരിച്ചു ; വിടവാങ്ങിയത് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അഭിനേത്രി
  5. അനസ്‌തേഷ്യ നല്‍കാതെ വന്ധീകരണ ശസ്‌ത്രക്രിയ നടത്തി ആശുപത്രി അധികൃതര്‍ ; വെളിപ്പെടുത്തലുമായി സ്ത്രീകള്‍
  6. 'ടിഡിപി പരാജയപ്പെട്ടാല്‍ 2024ലേത് എന്‍റെ അവസാന തെരഞ്ഞെടുപ്പാകും' ; വികാരാധീനനായി ചന്ദ്രബാബു നായിഡു
  7. ശ്രദ്ധയെ 35 കഷണങ്ങളാക്കാന്‍ അഫ്‌താബ് പ്രചോദനം നേടിയത് 'ഡെക്‌സ്റ്ററി'ല്‍ നിന്ന്, ഒളിപ്പിക്കാന്‍ 20 നാളുകള്‍ ; പക്ഷേ ആ വിളിയില്‍ കുടുങ്ങി
  8. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്
  9. 'ആവശ്യങ്ങൾ അംഗീകരിച്ചു'; വിഴിഞ്ഞം സമരം ഇനിയും എന്തിനാണ് തുടരുന്നതെന്ന് വി അബ്‌ദുറഹ്മാൻ
  10. 'ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ജോക്കോ', വിസ റദ്ദാക്കിയ നടപടി പിന്‍വലിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.