ETV Bharat / bharat

TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

author img

By

Published : Sep 15, 2022, 5:00 PM IST

top news  top news at 5pm  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. നാവികസേനയുടെ തോക്കുകൾ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പൊലീസ്
  2. കെ ഫോൺ ട്രാൻസ്ഗ്രിഡിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതി: വി ഡി സതീശൻ
  3. സോളാർ അന്വേഷണം: ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
  4. തെരുവുനായ ശല്യം: ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കുന്നതില്‍ അവ്യക്തത തുടരുന്നു
  5. വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിത അംഗങ്ങളെ കൈയേറ്റം ചെയ്‌തു; ആരോപണവുമായി ഇപി ജയരാജന്‍
  6. വിഴിഞ്ഞം തുറമുഖ നിർമാണം: സർക്കാരിനെതിരായ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും
  7. ഹൈദരാബാദില്‍ നിന്നുള്ള പാര്‍സലില്‍ വ്യാജ നോട്ടുകള്‍; ചെന്നൈയില്‍ ഒരാള്‍ പിടിയില്‍
  8. പേ ബാധിച്ച പശുവിനെ വെടിവച്ചു കൊന്നു
  9. യൂറോപ്പ ലീഗ്: വിജയവഴിയില്‍ തിരിച്ചെത്താന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, എതിരാളികള്‍ മൊൾഡോവൻ ക്ലബ്ബ് ഷെറിഫ്
  10. സഞ്‌ജുവിന്‍റെ ചിത്രമുള്ള ടീ ഷര്‍ട്ട്, പിന്തുണയുമായി പ്ലക്കാര്‍ഡ്; കാര്യവട്ടത്ത് ബിസിസിഐയ്‌ക്കെതിരെ പ്രതിഷേധത്തിന് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.