ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5pm  TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWSTOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 2, 2022, 5:08 PM IST

  1. ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ; ഗുജറാത്ത് ഹൈക്കോടതിക്ക് വിമര്‍ശനം
  2. നിയമസഭ കൈയ്യാങ്കളി കേസ്; വിചാരണ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി, ശിവൻകുട്ടി ഉൾപ്പെടെ ഹാജരാകണം
  3. കെഎസ്‌ആർടിസി ശമ്പള വിതരണം: 50 കോടി രൂപ അടിയന്തരമായി സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്
  4. കൊളോണിയൽ ഓർമകൾക്ക് വിട; നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു
  5. സില്‍വര്‍ ലൈന്‍; സാമൂഹിക ആഘാത പഠനം തുടരാന്‍ സർക്കാർ, എജിയിൽ നിന്ന് നിയമോപദേശം തേടി
  6. എഐഎഫ്‌എഫ് പ്രസിഡന്‍റായി കല്ല്യാണ്‍ ചൗബേ, ബൈച്ചുങ് ബൂട്ടിയയ്‌ക്ക് ലഭിച്ചത് ഒരു വോട്ട്
  7. ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, മോശം ഫോമിലുള്ള ജേസണ്‍ റോയ്‌ ടീമിലില്ല
  8. പോക്‌സോ കേസ്‌; പാലക്കാട് നടന്ന രണ്ട് സംഭവങ്ങളിലായി കഠിന തടവും പിഴയും വിധിച്ച് കോടതി
  9. സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥി റോഡില്‍ തെറിച്ചുവീണ സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ല കലക്‌ടർ
  10. 'എല്ലാവരും മോശക്കാരല്ല'; ആർഎസ്എസിനെ പ്രകീർത്തിച്ച് മമത, ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.