ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 11, 2022, 5:03 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news at 5 pm  malayalam news  kerala news  latest news  national news  news at this hour  top news  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ദിപങ്കർ ദത്ത ഇനി സുപ്രീം കോടതി ജഡ്‌ജി; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ
  2. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു; ഉപമുഖ്യമന്ത്രിയായി മുകേഷ്‌ അഗ്നിഹോത്രി
  3. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ തോൽവി; ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ച് ആദേശ് ഗുപ്‌ത
  4. ശബരിമലയില്‍ ദര്‍ശനസമയം നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി
  5. അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി
  6. Watch: ഹാരി കെയ്‌ന്‍റെ പെനാല്‍റ്റി ആകാശത്തേക്ക് ; പൊട്ടിച്ചിരിച്ച് എംബാപ്പെ - വീഡിയോ
  7. aus vs wi: അഡ്‌ലെയ്‌ഡ് ഓവലില്‍ കൂറ്റന്‍ ജയം; വിന്‍ഡീസിനെ കശക്കിയെറിഞ്ഞ് കങ്കാരുക്കള്‍
  8. ടിആർഎസ് സർക്കാരിനെതിരെ നിരാഹാര സമരം; വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിളയെ ആശുപത്രിയിലേക്ക് മാറ്റി
  9. അഞ്ച് ലക്ഷത്തിനടുത്ത് അഡ്വാന്‍സ് ബുക്കിംഗ്; ചരിത്രം കുറിക്കാനൊരുങ്ങി അവതാര്‍ 2
  10. 'പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്‍റെ പേരിൽ നടത്തുന്ന ജനകീയ ചർച്ചകൾ പ്രഹസനം': വി ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.