ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 3 pm  top news  top news at 3pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 23, 2022, 3:02 PM IST

  1. പി.എഫ്.ഐയുടെ പരാക്രമം പൊതുജനങ്ങളോട്: സംസ്ഥാനത്തെങ്ങും വ്യാപക അക്രമം, ഇടപ്പെട്ട് ഹൈക്കോടതി
  2. പിഎഫ്ഐ ഹര്‍ത്താല്‍ അക്രമാസക്തം; ലക്ഷങ്ങളുടെ നഷ്‌ടം, കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി
  3. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; സ്ഥിതി നിയന്ത്രണവിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്
  4. പിഎഫ്‌ഐ ഹർത്താൽ; 51 കെഎസ്‌ആർടിസി ബസുകൾക്ക് കേടുപാട്, 30 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് ഗതാഗത മന്ത്രി
  5. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ
  6. സര്‍ഫാസി കേന്ദ്ര നിയമം; കേരള ബാങ്കിനെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിഎൻ വാസവൻ
  7. കണ്ണൂരിൽ പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ
  8. ഹർത്താലിനിടെ ഏഷ്യനെറ്റ് ന്യൂസ് വാഹനത്തിന് നേരെ അക്രമം; പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്
  9. കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നാമതും കരള്‍ മാറ്റ ശസ്‌ത്രക്രിയ
  10. Eng vs Pak: ബാബര്‍-റിസ്‌വാന്‍ വിമര്‍ശകരെ കീന്‍ ബൗള്‍ഡാക്കി ഷഹീന്‍ ഷാ അഫ്രീദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.