- രണ്ടാം ദിനം ഇ.ഡിക്ക് മുന്നില്‍ രാഹുല്‍ ; ജെബി മേത്തറിനെ വലിച്ചിഴച്ചു, കെ.സി വേണുഗോപാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്
- നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി പിന്മാറി
- മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വന്‍ പൊലീസ് സന്നാഹം ; ഇന്നും കരിങ്കൊടി പ്രതിഷേധം
- 'മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്, തള്ളിത്താഴെയിട്ട് ചവിട്ടിക്കൂട്ടിയ ജയരാജനെതിരെയാണ് എടുക്കേണ്ടത് : വി.ഡി സതീശൻ
- 'നിന്നെ വച്ചേക്കില്ലെന്നുപറഞ്ഞ് പാഞ്ഞടുത്തു' ; വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
- സിപിഎം നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായുള്ള അക്രമമെന്ന് വി.ടി ബൽറാം
- കറുത്ത വസ്‌ത്രത്തിലെത്തി ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ്
- മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
- കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിന് മുമ്പിൽ തീ കൊളുത്തി യുവാവ്
- ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
Top news | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news updates
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
http://10.10.50.85//kerala/14-June-2022/3pm_1406newsroom_1655198601_934.jpg