ETV Bharat / bharat

Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 30, 2021, 2:59 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top news@3pm  Top News  kerala news  national news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു ; നില ഗുരുതരം
  2. പ്രായപരിധി മാനദണ്ഡം : എം.എം മണിയുള്‍പ്പടെ അഞ്ചുപേര്‍ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താകും
  3. പട്ടാപ്പകല്‍ ജീവനക്കാരനെ വെടിവച്ചുകൊന്ന് എസ്‌ബിഐയില്‍ നടത്തിയ കവര്‍ച്ച : പ്രതികള്‍ അറസ്റ്റില്‍
  4. റാന്നി ആങ്ങാമൂഴിയില്‍ നിന്ന് പിടികൂടിയ പുലി ചത്തു
  5. രഞ്ജിത്ത് ശ്രീനിവാസന്‍ വധം : കേസ് എൻഐഎക്ക് വിടണമെന്ന് കെ സുരേന്ദ്രൻ
  6. പടി ചവിട്ടുമ്പോള്‍ പശ്ചാത്തല സംഗീതം ; മ്യൂസിക്കല്‍ ഗോവണിയുമായി കൊച്ചി മെട്രോ
  7. 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം ; അർനോൾഡ് ഷ്വാര്‍സ്‌നഗറും മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി
  8. ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ഗോഡ്‌സെയെ വാഴ്‌ത്തല്‍ : വിവാദ സ്വാമി കാളിചരണ്‍ അറസ്റ്റില്‍
  9. രാജ്യത്ത് ആയിരത്തോട് അടുത്ത് ഒമിക്രോണ്‍ കേസുകള്‍ ; കൊവിഡില്‍ ഒറ്റദിനം 45 ശതമാനത്തിന്‍റെ വര്‍ധന
  10. 'ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമം'; ആര്യക്കെതിരായ മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.