ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - സിദാൻ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Dec 26, 2022, 2:59 PM IST

  1. ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന്‍
  2. ഇ പി ജയരാജനെതിരായ ആരോപണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
  3. ഒടുവില്‍ അയാള്‍ എത്തി..! ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ശിവ അയ്യാദുരൈ
  4. സുനാമി ദുരന്തത്തിന്‍റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 18 വയസ്; ആദരാഞ്ജലികളര്‍പ്പിച്ച് തമിഴ്‌നാട്
  5. വായ്പ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ സി.ഇ.ഒ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍
  6. ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്; മരണ നിരക്ക് 1.19 ശതമാനം
  7. നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് സ്വിഗി ഡെലിവറി ബോയ്‌ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്
  8. കരിപ്പൂരില്‍ വിദേശ വനിത പീഡനത്തിന് ഇരയായി; ഡോക്‌ടറുടെ മൊഴിയില്‍ കേസെടുത്ത് പൊലീസ്
  9. കാനറികളെ കളി പഠിപ്പിക്കാന്‍ സിനദിൻ സിദാൻ? ; മുഖ്യപരിഗണനയെന്ന് റിപ്പോര്‍ട്ട്
  10. തോല്‍വിയറിയാതെ തുടര്‍ച്ചയായി 6 മത്സരങ്ങള്‍; കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.