- 'നിയമന കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം വേണം'; ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറാനൊരുങ്ങി ക്രൈംബ്രാഞ്ച്
- മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമം തുടരുന്നു
- ദേവസ്വം ബോർഡുകളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: പരാതിക്കാർക്ക് പണം തിരിച്ചു നൽകി ഒത്തുതീർപ്പിന് ശ്രമം
- ഒറിജിനലിനെ വെല്ലും വ്യാജനുമായി 'കോടീശ്വരന്‍'മാര്‍; എട്ട് കോടിയുടെ കള്ളനോട്ട് പിടികൂടി ക്രൈം ബ്രാഞ്ച്
- ബലാത്സംഗ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍; അറസ്റ്റ് സ്‌റ്റേഷനില്‍ വച്ച്
- ഓട്ടോറിക്ഷയിൽ അനധികൃത മദ്യക്കച്ചവടം: ഡ്രൈവർ പിടിയിൽ
- 'കല്യാണം വിളിച്ചില്ല, എന്നാലും സമ്മാനമായി 200 ഇരിക്കട്ടെ': ബാലരാമപുരത്തെ കല്യാണത്തല്ലില്‍ വധുവിന്‍റെ അച്ഛൻ അടക്കം നിരവധി പേർക്ക് പരിക്ക്
- ലിവര്‍പൂള്‍ വില്‍പ്പനയ്‌ക്ക്; സ്വന്തമാക്കാന്‍ മുകേഷ് അംബാനി- റിപ്പോര്‍ട്ട്
- ടി20 ലോകകപ്പ്: കലാശപ്പോരിന് മെല്‍ബണില്‍ ടോസ് വീണു; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ബാറ്റിങ്
- ഇന്ത്യയ്‌ക്ക് പാകിസ്ഥാനൊപ്പം ഫൈനല്‍ കളിക്കാന്‍ യോഗ്യതയില്ല; സിംബാബ്‌വെ, നെതർലൻഡ്‌സ് ടീമുകളെ തോല്‍പ്പിക്കുന്നത് വലിയ കാര്യമല്ലെന്നും അക്തര്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ