ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സുപ്രീം കോടതി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News 3 PM  Top News at 3 PM  Top News  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  വാർത്തകൾ  News of the hour  3 PM news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 9, 2022, 3:00 PM IST

  1. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ; ആറാഴ്‌ചയ്ക്കുശേഷം കേരളത്തിലെത്താം
  2. തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി ; വ്യാപക നാശനഷ്‌ടം
  3. ഇരുസമുദായക്കാര്‍ തമ്മില്‍ ഭൂമി തര്‍ക്കം ; ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിരോധനാജ്ഞ
  4. മഥുര ജില്ല സഹകരണ ബാങ്കിൽ മോഷണം; ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എടുത്തത് 10 ലക്ഷം രൂപ
  5. സ്‌കൂളിൽ മദ്യവുമായി അധ്യാപിക: കൈയോടെ പിടികൂടി നാട്ടുകാർ; ഒടുവില്‍ സസ്‌പെൻഷൻ
  6. യാക്കൂബ് മേമനെ അനുസ്‌മരിക്കണമെന്ന് അധോലോക നായകൻ ടൈഗർ മേമൻ, വിവാദങ്ങൾ ഒഴിയാതെ യാക്കൂബ് മേമന്‍റെ കബറിടം
  7. ഓവര്‍ടേക്ക് ചെയ്ത കാറിന് സൈഡ് നല്‍കാന്‍ ലോറി വെട്ടിച്ചു, തോട്ടിലേക്ക് മറിഞ്ഞു
  8. 'എനിക്ക് പഠിക്കണം… പുസ്‌തകങ്ങൾ വാങ്ങി തരുമോ'? മഴയിൽ പുസ്‌തകങ്ങൾ നശിച്ചുപോയതിൽ വിതുമ്പുലോടെ വിദ്യാർഥി
  9. യൂണിഫോമിൽ മലമൂത്ര വിസർജനം നടത്തി; രണ്ടാം ക്ലാസുകാരന്‍റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് അധ്യാപകൻ
  10. 'അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു'; അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.